Property ID | : | TS1011 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 7.1 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1800 SQ. FT |
Built Year | : | 2009 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 1.20 CRORE (NEGOTIABLE) |
City | : | GURUVAYOOR |
Locality | : | MANIKKATH PADI |
Corp/Mun/Panchayath | : | GURUVAYOOR |
Nearest Bus Stop | : | GURUVAYOOR |
Name | : | - |
Address | : | |
Email ID | : | |
Contact No | : | 9702486501 |
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ, മണിക്കത്ത്പടിക്ക് സമീപം 7.1 സെന്റ് സ്ഥലവും 1800 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് 1 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 4 തെങ്ങ്, ഒരു വലിയ തേക്ക് മരം എന്നിവ ഉണ്ട്.ഇവിടെ നിന്നും ചാവക്കാട് ടൗണിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രം.ഗുരുവായൂർ ടൗണിനിനോട് ചേർന്ന് നിൽക്കുന്ന ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1 കോടി 20 ലക്ഷം രൂപ.ആവശ്യക്കാർ 9702486501എന്ന നമ്പറിൽ ബന്ധപ്പെടുക