Property ID | : | TS1036 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 14.5 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 3.2 LAKHS/CENT (NEGOTIABLE) |
City | : | OLLUR |
Locality | : | THRIKKUR |
Corp/Mun/Panchayath | : | THRIKKUR |
Nearest Bus Stop | : | VAYANASHALA |
Name | : | ASWATHY |
Address | : | |
Email ID | : | |
Contact No | : | 9562390521,9747859068 |
തൃശ്ശൂർ ജില്ലയിൽ തൃക്കൂർ പഞ്ചായത്തിൽ പെട്ട, ഒല്ലൂർ, തൃക്കൂർ 14.50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി.തൃശ്ശൂർ ടൗണിൽ നിന്ന് 1 കിലോമീറ്റർ ദൂരത്തിൽ ഒല്ലൂർ നിന്ന് 4 km മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ തൃക്കൂർ ശിവ ക്ഷേത്രം, മതിക്കുന്ന് ദേവി ക്ഷേത്രം, govt L. P സ്കൂൾ, ST. ആന്റണി ചർച്ച്, പഞ്ചായത്ത്, വില്ലേജ് ഓഫീസ്, ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യൂ.ഇന്ദിരാഗാന്ധി സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക് സമീപമാണ് ഈ വസ്തു ഉള്ളത്. ആവശ്യക്കാർ 9562390521,9747859068 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3.20 ലക്ഷം രൂപ (negotiable )