Property ID | : | TS1037 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 37 CENT |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 4 LAKHS/CENT (NEGOTIABLE) |
City | : | PAVARATTY |
Locality | : | ELAVALLY |
Corp/Mun/Panchayath | : | ELAVALLY |
Nearest Bus Stop | : | ELAVALLY |
Name | : | RAMESH |
Address | : | |
Email ID | : | |
Contact No | : | 85939 92117,9947300608 |
തൃശ്ശൂർ ജില്ലയിലെ എളവള്ളി പഞ്ചായത്തിൽ പെട്ട പാവരട്ടി 37 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.പാവരട്ടി, കേച്ചേരി, തൃശ്ശൂർ റോഡിൽ എളവള്ളിയിൽ ദുർഗ ഭഗവതി ക്ഷേത്രത്തിനു മുൻവശത്തായാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഇവിടെ നിന്നും ഗുരുവായൂരിലേയ്ക്ക് 7 കിലോമീറ്റർ ദൂരം മാത്രം. നിലവിൽ ഈ പ്രോപ്പർട്ടിയിൽ പ്ലാവ് 4,തെങ്ങ് 10,മാവ് 3,തേക്ക് 3 എന്നിവ ഉണ്ട്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ പോസ്റ്റ് ഓഫീസ്, ഹെൽത്ത് സെന്റർ, ഹയർ സെക്കന്ററി സ്കൂൾ, st. സെബാസ്റ്റ്യൻ ചർച്, മസ്ജിദ്, വില്ലേജ് ഓഫീസ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 85939 92117,9947300608 എന്ന നമ്പറിൽ ബന്ധപ്പെടുക